കൽപ്പറ്റ: ബി.ജെ.പി.കൽപ്പറ്റ നിയോജക മണ്ഡലം പ്രശിക്ഷൺ വർഗ് ( പഠനശിബിരം) നവംബർ 12,13. തിയതികളിൽ കൽപ്പറ്റ മകരജോതി ഹാളിൽ നടക്കും ബൂത്ത് മുതൽ നിയോജക മണ്ഡലം വരെയുള്ള തിരെഞ്ഞടുത്ത പ്രവർത്തകർ പങ്കെടുക്കും പന്ത്രണ്ടാം തിയതി 4 മണി മുതൽ പതിമൂന്നാം തിയതി 4 മണി വരെയാണ് പ0ന ശിബിരം വിവിധ വിഷയങ്ങളിൽ സംസ്ഥാന നേതാക്കൾ ക്ലാസ്സെടുക്കുo
പ്രതികരിക്കാൻ ഇവിടെ എഴുതുക: