അമ്പലവയല്‍ : അമ്പലവയല്‍ പഞ്ചായത്തിലെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് അമ്പലവയല്‍ പഞ്ചായത്ത് ഓഫിസില്‍ നേരിട്ട് പരാതിസമര്പ്പിച്ചവര്ക്കുള്ള നവംബര്‍ മൂന്നി ലെ കൂടികാഴച നവംബര്‍ 11 അമ്പലവയല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: