കൊച്ചി: ഹോട്ട് ഡോഗുകളുടെ പുതിയ ശ്രേണിയുമായി ഫൈവ് സ്റ്റാര്‍ ചിക്കന്‍. മെക്സിക്കന്‍ ഹോട്ട് ഡോഗ്, ഇറ്റാലിയന്‍ സോസേജ് ഹോട്ട് ഡോഗ് എന്നീ പുതിയ ഹോട്ട് ഡോഗ് ഇനങ്ങളാണ് അവതരിപ്പിക്കുന്നത്.
7 ഇഞ്ച് നീളമുള്ള മെക്സിക്കന്‍ ചിക്കന്‍ സോസേജ്, പച്ചക്കറികള്‍, ഉള്ളി, കാപ്സിക്കം, ചില്ലി ചീസ് സോസ് എന്നിവയോടൊപ്പം തണ്ടൂരി സോസും പ്രത്യേക മസാലക്കൂട്ടും ബണ്ണുകളില്‍ നിറച്ചതാണ് മെക്സിക്കന്‍ ഹോട്ട് ഡോഗ്.
തനത് ഇറ്റാലിയന്‍ ഔഷധ സസ്യങ്ങളും തൈരും ചിക്കനും ചേര്‍ന്നതാണ് ഇറ്റാലിയന്‍ സോസേജ്.വിവരങ്ങള്‍ക്ക് www.fivestarchicken.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: