കൊച്ചി: ഇന്ത്യന്‍, അന്താരാഷ്ട്ര രുചികളുമായി ബിന്ഗോ ടാംഗിള്‍സ് മസാല ചീസ് ഐടിസി ഫുഡ്സ് ഡിവിഷണല്‍ ചീഫ് എക്സിക്യൂട്ടീവ് വി എല്‍ രാജേഷ് ദക്ഷിണേന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
മസാല ടാംഗിള്‍, സോള്‍ട്ടഡ് ടാംഗിള്‍, ടൊമാറ്റോ ടാംഗിള്‍, മസാല ചീസ് എന്നീ നാല് വിഭിന്ന രുചികളില്‍ പുതിയ ടാംഗിള്‍സ് ലഭ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: