ഇടുക്കി: ഇടുക്കി ഡാമിന് പരിസരത്തു നിന്ന് സ്വര്‍ണ്ണാഭരണം കളഞ്ഞ് കിട്ടി. ആഭരണം ഇടുക്കി സി.ഐയുടെ പക്കലുണ്ട്.
സ്വര്‍ണം നഷ്ടമായവര്‍ ഇടുക്കി സി.ഐയുമായി 9497987089 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. രണ്ട് പവനില്‍ കൂടുതല്‍ തൂക്കമുള്ള ആഭരണമാണ് പോലീസിന്റെ പക്കലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: