പാലക്കാട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരെയുള്ള കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരവാദികളുടെ ഭീഷണിക്കെതിരെയും, സംസ്ഥാന സര്‍ക്കാരിന്റെ നിഷ്ക്രിയതക്കെതിരെയും ബിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാല പാലക്കാട് 8 ന് കാലത്തു 10 മണിക്ക് സ്റ്റേഡിയും ബസ്സ് സ്റ്റാന്‍ഡിനു മുന്‍വശത്തു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉല്‍ഘാടനം ചെയ്യും. ജില്ലാ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ.ഇ.കൃഷ്ണദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: