ചിറ്റൂര്‍: കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ഗോപാലപുരം, മീനാക്ഷിപുരം,നടുപ്പുണി,വേലന്താവളം.എന്നീ പ്രദേശങ്ങളിലൂടെ കേരളത്തിലേക്ക് 10000 ത്തിലേറെ ലിറ്റര്‍ പാല് എത്തുന്നുണ്ട്. തമിഴ്നാട്ടില്‍നിന്നും വരുന്ന പാല് നോണ്‍ മെമ്പര്‍ എന്ന പേരിലാണ് ഇവിടുത്തെ ക്ഷീരോത്പദക സഹകരണ സംഘങ്ങള്‍ വാങ്ങുന്നത്.
18 മുതല്‍ 22 രൂപ വരെയാണ് ഇതിന്റെ വില കേരളത്തിലെത്തി ഇവിടത്തെ വിലയായ 35 രൂപയ്ക്കാണ് വില്‍ക്കുന്നത്.അതിന്റെ സബ്സിഡി മറ്റും ആനുകൂല്യങ്ങളും ക്ഷീരോത്പാദക സകരണസംഘങ്ങള് ആര്‍ക് കൊടുക്കുന്നു എങ്ങോട് പോകുന്നു , ഇതിലൂടെ ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ക്കും തമിഴ്നാട്ടില്ണ് നിന്നും പാല് എത്തിക്കുന്ന ഇടനിലക്കാര്‍ക്കും മാത്രമാണ് ലാഭം കൊയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: