മാള: തിരുത്തിപ്പറമ്പ് റോഡിലെ പാലത്തിന് താഴെ തടയണ നിര്‍മിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്നാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും കാര്‍ഷികാവശ്യങ്ങള്‍ക്കും പദ്ധതി ഉപകാരപ്രദമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് കെ.കെ.അജയകുമാര്‍, സെക്രട്ടറി എ.ആര്.അനില്‍കുമാര്‍ എന്നിവര്‍ ഇത് സംബന്ധിച്ച് പഞ്ചായത്തിന് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: