മലപ്പുറം: രാത്രിയുടെ മറവില്‍ ഒരുസംഘം ആളുകള്‍ വീടിന് നേരെ കരിഓയില്‍ ഒഴിച്ചതും കുടിവെള്ള മാര്‍ഗ്ഗമായിരുന്ന കിണറില്‍ മുടിവിതറിയതും അന്വേഷിക്കണമെന്ന് ആവശ്യപ്പട്ട് ഉണ്ണികൃഷ്ണനും കുടുംബവും മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. പരാതിയുടെ കോപ്പി പട്ടികജാതി കമ്മീഷന്, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: