കല്ലടിക്കോട്: പഞ്ചായത്ത് ബോര്‍ഡ് യോഗത്തിന് മുന്‍കൂട്ടി അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. ബിജെപി – കോണ്‍ഗ്രസ് അംഗങ്ങളാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നു.
സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ സ്കൂളിനു സമിപത്തെ പഞ്ചായത്തിന്റെ സ്ഥലം ഭരണകക്ഷി അനുകൂല ക്ലബിന് പതിച്ചു നല്‍കുന്നത് തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്. എന്നാല്‍ യോഗ ദിവസം രാവിലെ മാത്രം അംഗങ്ങളെ വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വിട്ടു നിന്നതോടെ യോഗം ചേരാനായില്ല. 30 ന് വീണ്ടും യോഗം ചേരുമെന്ന് പ്രസിഡണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: