ബാരിപദ (ഒഡീഷ): മന്ത്രവാദികളെന്നാരോപിച്ച് ദമ്പതികളെ വധിച്ചു. മയൂര്‍ഭഞ്ജ് ജില്ലയില്‍, കതച്വ അമ്പാദഹി ഗ്രാമത്തില്‍ ഉറക്കത്തിലായിരുന്ന ഹാദിപുര്‍ത്തി (60), ഭാര്യ മാദയ് പുര്‍ത്തി (55) എന്നിവരെയാണ് അജ്ഞാതര്‍ വധിച്ചത്. പോലീസ് ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: