ബത്തേരി : ചീരാല്‍ ഭഗവതിക്ഷേത്രത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായ സെപ്റ്റമ്പര്‍ പതിനൊന്നിന് സൗഹൃദ ഓണസദ്യയും കലാപരിപാടികളും നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പൂക്കളമല്‍സരം, തിരുവാതിരകളി, സാംസ്ക്കാരിക സമ്മേളനം എന്നിവയും ഒരുക്കിയിട്ടുണ്ട്.ആയിരം പേര്‍ക്കാണ് ഓണസദ്യ.ഐ.സി.ബാലകൃഷ്ണന്‍എംഎല്‍എ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യും നഗര സഭാ അദ്ധ്യക്ഷന്‍ സി.കെ.സഹദേവന്, തുടങ്ങിയവര്‍ സംബന്ധിക്കും പത്രസമ്മേളനത്തചന്റ ഏ.സി.ബാലകൃഷ്ണന്, കെ.വി .സുബ്രഹ്മണ്യന്, സി.കെ.രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: