ബത്തേരി :ബത്തേരി ടൗണിലെ ഹോട്ടലില്‍ പാതിവെന്ത മാംസാഹാരം വിളമ്പിയതായി നിലമ്പൂര്‍ ചുങ്കത്തറസ്വദേശി ശിവദാസന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് നഗരസഭാസെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതായും ഇയാള്‍പറഞ്ഞു. സംഭവം ചോദ്യംചെയ്ത തന്നോട് ഹോട്ടലുകാര്‍ മോശമായി പെരുമാറിയെന്നും ശിവദാസന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: