കല്‍പ്പറ്റ : രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിന് നടപടി സ്വീകരിക്കണമെന്ന് ബിജെപി കല്‍പ്പറ്റ മുനിസിപ്പാലിറ്റി മടിയൂര്‍കുനി 74ാം ബൂത്ത് കമ്മിറ്റി. മടിയൂര്‍കുനി ചുഴലി മില്‍മ റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബിജെപി കല്‍പ്പറ്റ മുനിസിപ്പാലിറ്റി മടിയൂര്‍കുനി 74ാം ബൂത്ത് ഭാരവാഹികളായി. ടി.ആര്. സുന്ദര്‍ ( പ്രസിഡന്റ്), എം.ജി.രഞ്ജിത്ത്, സതീഷ്, സതീഷ് ഉണ്ണി (ജനറല്‍ സെക്രട്ടറിമാര്‍), എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ കെ.യു. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: