കല്‍പ്പറ്റ : ശുചിത്വമിഷന് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ശില്‍പ്പശാല നടത്തി. ജില്ലയില്‍ സ്വച്ഛ് ഭാരത് മിഷന് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അധികൃതര്‍ ക്ലാസ്സെടുത്തു. പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം തടയുന്നതിന് ശുചിത്വമിഷന് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി. പി.എന്‍. സുരേന്ദ്രന്, കെ.രജീഷ്, സാജിയോ ജോസഫ്, കെ.അനൂപ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: