ചാവക്കാട്: കഞ്ചാവ് വില്‍പ്പനയെ ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ മര്ദ്ധനമേറ്റ്് ഗ്യഹനാഥന് ആശുപത്രിയില്‍. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനടുത്ത് ചെമ്മീന്‍കെട്ടിനു സമീപം താമസിക്കുന്ന പേലി വീട്ടില്‍ അറുമുഖന് (46) നാണ്് മര്ദ്ദനമേറ്റത്്. ചെമ്മീന്കെട്ടിനടുത്തെ വ്യാപകമായ കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് 40 ഓളം വീട്ടുകാര്‍ ഒപ്പിട്ട പരാതി മാസങ്ങള്‍ക്കു മുമ്പ് കൊടുത്തിരുന്നു.
പരാതി കൊടുക്കുന്നതിനും മറ്റും മുന്‍പന്തിയില്‍ അറുമുഖനും ഉണ്ടായിരുന്നത്രെ, വീടിനടുത്തുള്ള വീവാഹ വീട്ടില്‍ പോയി മടങ്ങി ചെമ്മീന്‍കെട്ട് റോഡിലേക്കു പോകുമ്പോഴാണ്് അയല്‍ വാസിയായ അജയന് എന്നയാള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: