മിനങ്ങാടി : മീനങ്ങാടി ചീരാംകുന്ന് കാവില്‍ സാമുഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം കൊണ്ടൂവന്ന് തള്ളിയതില്‍ വിവിധ സംഘട നകള്‍ പ്രതി ഷേധിച്ചു.
ഹിന്ദൂ ഐക്യവേദി പ്രവര്‍ത്തകര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ഗൂഢശ്രമത്ത കരുതിയിരി ക്കണമെന്നും ഹിന്ദൂ ഐക്യവേദി നേതാക്കള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ മീനങ്ങാടി പോലിസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: