പുയൂര്ക്കുളം:പഞ്ചായത്തിലെ ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥി കര്‍ഷകനായി രാമരാജ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി പി.എം ജഗനന്ദിനെ തെരഞ്ഞെടുത്തു.പഞ്ചായത്ത് ഹാളില്‍ നട ചടങ്ങില്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ആദരിച്ചു.സ്കൂളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് കെ.എം ഭാസ്കരന്,പ്രധാനധ്യാപിക എം.എ ഫിലിഷ്, എം.രാജീവ്,കെ.ആര് അനീഷ്,എം.പി ശിഹാബുദ്ദീന്,വി.പി ബേബി,പി.ആര് സ്മിനു എിവര്‍ ആശംസകളര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: