തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ കരിങ്കല്ല് വിരിച്ച് പുതുക്കി നിര്‍മ്മിച്ച ശീവേലി നടപ്പുരയുടെ സമര്‍പ്പണം ദേവസ്വം പ്രസിഡണ്ട് കെ.മനോഹരന് നിര്‍വഹിച്ചു. സെക്രട്ടറി എ.രാമചന്ദ്രപിഷാരടി, അസി. സെക്രട്ടറി രവീന്ദ്രനാഥ്, വൈസ് പ്രസിഡണ്ട് വി.എം.ശശി, ചിറ്റിക്കാപ്പില് അജയകുമാര്‍ , തന്ത്രി പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: