തിരൂര്‍: സ്വാതന്ത്ര്യദിനത്തില്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ച മലബാര്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ രജ്യദ്രോഹ നടപടിയില്‍ ബിജെപി തിരൂര്‍ നിയോജക മണ്ഡലം കമ്മറ്റി ശകതമായി പ്രതിഷേധിച്ചു. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനെതിരെ കേസ്സെടുക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.പി.പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മനോജ് പാറശ്ശേരി, സുനില്‍ പരിയാപുരം, കറുകയില്‍ ശശി, എ.എസ്.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: