പുല്‍പ്പള്ളി : മുരിക്കന്മാര് ദേവസ്വം വേദപ്രചാര സമിതി പുല്‍പ്പള്ളി ജീവാകള്ച്ചര് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തില്‍ രാമായണസ്മൃതി 2016 സംഘടിപ്പിക്കും. ആഗസ്റ്റ് 13ന് രാവിലെ 10 മണി മുതല്‍ രാമായണ പാരായണ പ്രശ് നോത്തരി മത്സരങ്ങള്‍ നട ക്കും.
എല്‍പി, യുപി, ഹൈ സ്കൂള്‍, പൊതുജനം എന്നി ങ്ങനെ തിരിച്ചാണ് മത്സരങ്ങ ള്‍. സാംസ്ക്കാരിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആചാര്യശ്രീ (എം.ആര്. രാജേഷ് കാശ്യപ വേദ റിസേ ര്‍ച്ച് ഫൗണ്ടേഷന് കോഴിക്കോട്) രാമായണത്തിലെ വൈദിക ധര്‍മ്മം എന്ന വിഷയത്തെ അടിസ്ഥാനമാക്കി രാമായണ സന്ദേശം നല്‍കും.
പുല്‍പ്പള്ളിയില്‍ എത്തിച്ചേരുന്ന ആചാര്യശ്രീയെ സ്വീകരിക്കുന്നതിനുംപരിപാടിയുടെ നടത്തിപ്പിനുമായി 51അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: