മലപ്പുറം: എന്‍ടിയു സംസ്ഥാന വനിതാ സംഗമത്തിന്റെ ഭാഗമായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. മാതൃത്വം-മാതൃഭാഷാ-മാതൃരാജ്യം എന്ന വിഷയത്തിലാ ണ് ലേഖനം തയ്യാറാക്കേണ്ടത്. പത്ത് പേപ്പറില്‍ കവിയാതെ എഴുതിയ ലേഖനം 20ന് മുമ്പ് ലഭിക്കണം. വിലാസം: സി.ജീജാഭായ്, സ്റ്റേറ്റ് വനിത കണ്‍വീനര്‍-എന്‍ടിയു, മൂത്തേടത്ത് ഹൗസ്, മുണ്ടക്കല്‍ പി.ഒ, മലപ്പുറം, പിന് കോഡ് 673645. ഫോണ്‍: 9495912125.
പ്രതികരിക്കാൻ ഇവിടെ എഴുതുക: