കാട്ടിക്കുളം : ബിജെപി പാല്‍വെളിച്ചം ബൂത്ത് കമ്മിറ്റിഭാരവാഹികളായി പവിത്രന് ചോണാറ്റില്(പ്രസിഡന്റ്),സജീഷ് കരിമാംതടത്തില് (സെക്രട്ടറി),കെ.എം.സതീശന് (ജോ:സെക്രട്ടറി ) എന്നിവരെതിരഞ്ഞെടുത്തു. ബിജെപി ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രജിത അശോകന് ബൂത്ത്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണംനല്കി. കെ.ആര്.മനോഹരന് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വില്‍ഫ്രഡ് മുതിരക്കാലായില്‍, എം.വി.മനോജ്, സന്തോഷ്.പി.റ്റി, മോഹനന്.കെ, കെ.എം.സതീശന്, സുജാത മനോഹരന്, സജീഷ്.കെ.വി, രാഗേഷ് മുളളന്തറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: