കുളികഴിഞ്ഞ് ശരീരം തുവർത്തുന്ന നേരത്ത്
ചൊല്ലേണ്ട ശ്ലോകങ്ങൾ ഇവയാണ്
തൃഷ്ഠൻ മദ്ധ്യേ സപരിസുഹൃദോ
ഹാസയൻ നർമ്മഭിഃ സ്വൈർ
നാകേലോകേ മിഷതി ബുഭുജേ
യജ്ഞ ഭുഗ് ബാലകേളിഃ
നാരായണ നളിനായത ലോചനായ
നാമാവശേഷിത മഹാബലി വൈഭവായ
നാനാചരാചര വിധായക ജന്മദേശേ
നാഭീ പുടായ പുരുഷായ നമഃ പരസ്മൈ
സൂര്യായ ശീതരുചയേ ധരണീ സുതായ
സൗമ്യായ ദേവഗുരവേ ഭൃഗുനന്ദനായ
സൂര്യാത്മജായ ഭുജഗായ ച കേതവേച
നിത്യം നമോ ഭഗവതേ ഗുരുവേവരായ
ഇവകൂടാതെ പരദേവതയെ കുറിച്ചുള്ളവയും ചൊല്ലാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: