കല്‍പ്പറ്റ : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ നഗരത്തില്‍ നടത്തപ്പെടുന്ന ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ക്കായി സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘം കല്‍പ്പറ്റ താലൂക്ക് സംഘചാലക് എം.ശങ്കരന് അദ്ധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍ – ഡോ.സഞ്ജീവ് വാസുദേവന്‍, ഡോ.വിനോദ് ബാബു, എ.പി.കേശവന്, ചാത്തു മണിയങ്കോട്, കെ.സദാനന്ദന്(രക്ഷാധികാരിമാര്‍), അഡ്വ. സുരേഷ് (പ്രസിഡണ്ട്), വി.കെ.സദാനന്ദന് , പി.ജി.ആനന്ദ്കുമാര്‍, കെ.ശ്രീനിവാസന്, മോഹനന് വീഡിയോ, കെ.ഡി.രാജന്, വി.രാജന് (വൈസ് പ്രസിഡണ്ടുമാര്‍), കെ.ശ്യാംപ്രമോദ് (ആഘോഷപ്രമുഖ്), സത്യന് എമിലി (ജനറല്‍ സെക്രട്ടറി), ശിവന് വെങ്ങപ്പള്ളി, രഞ്ജിത്ത് പുളിയാര്‍മല, ജയചന്ദ്രന്, ടി.എം.സുബീഷ്, വി.കൃഷ്ണന്, ബാബു നെടുങ്ങോട് (ജോ.സെക്രട്ടറിമാര്‍), അരവിന്ദന് കൈനാട്ടി (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: