മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ കാട്ടാനചരിഞ്ഞു. നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴിലെ ബേഗൂര്‍ റെയ്ഞ്ചില്‍പ്പെട്ട തിരുനെല്ലിബ്രഹ്മഗിരി വാച്ച് ടവറില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ അമ്പലപ്പാററോഡില് ഉള്‍വനത്തിലാണ് ഏകദേശം മൂന്ന്വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന വനത്തിനുള്ളിലാണ് കാട്ടാന ചരിഞ്ഞത്. കടുവയുടെ ആക്രമണത്തിലാണ് കാട്ടാന ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തെ കര്ണ്ണാടകവനത്തില് കടുവയുടെആക്രമണത്തില് കാട്ട്പോത്തും കൊല്ലപ്പെട്ടു. കാട്ടികുളംവെറ്റിനറി ഡോക്ടര്‍ ടിനുവിന്റെ നേതൃത്വത്തില്‍ ആനയുടെജഡംപോസ്റ്റ്മോര്ട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: