എന്നും നിശ്ചലമായിരുന്നു.
ആഴവും പരപ്പും ധാരാളമുണ്ടായിരുന്ന
ഈ തടാകം
ഉപ്പുതിന്നവര്‍ക്ക്
വെള്ളം കൊടുത്തു കൊണ്ടേയിരുന്നു.
കുടിച്ച് കുടിച്ച് ഹൃദയം വറ്റിച്ചപ്പോള്‍,
തീരങ്ങള്‍ ഉതിര്ന്നിട്ടും
ആര്‍ക്കും പെടുമരണം കൊടുത്തില്ല.
ഇന്ന് തെളിഞ്ഞ് തെളിഞ്ഞ് വരുന്നുണ്ട്
എന്റെ തടാകം… നിന്റെ രാജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: