ഒറ്റപ്പാലം: നഗരസഭയിലെ കണ്ണിയംപുറം വായനശാല വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി കെ.കെ. രാമകൃഷ്ണന് വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി വി.എം. ഹരിദാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ യുഡിഎഫിന്റെ ലക്ഷ്മണന് നാലാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥി വി.ജയരാജ് ആണ് മൂന്നാം സ്ഥാനത്ത്. നിലവിലുണ്ടായിരുന്നു സിപിഎം കൗണ്‍സിലര്‍ കെ.പി. രാമരാജന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.
വിജയിച്ച രാമക്യഷ്ണന്‍ ലഭിച്ചത് 640 വോട്ടുകളാണ്. തൊട്ടടുത്ത ബിജെപി സ്ഥാനാര്‍ത്ഥി ഹരിദാസിന് 255 വോട്ടുകള്‍ ലഭിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ജയരാജന് മാസ്റ്റര്‍66, കെ.ജി ലക്ഷ്മണന് 51. മണ്ഡലത്തില്‍ ആകെ 1324 വോട്ടര്‍മാര
പ്രതികരിക്കാൻ ഇവിടെ എഴുതുക: