കൊച്ചി: ഇക്കൊല്ലത്തെ ടി. ഭാസ്കരന് സ്മാരക ട്രസ്റ്റ് വൈഖരി പുരസ്കാരം കല്‍പ്പറ്റ നാരായണന് ലഭിച്ചു. കവിതയുടെ ജീവചരിത്രം എന്ന കൃതിയ്ക്കാണ് പുരസ്കാരം. അടുത്ത 13ന് ഇടപ്പളളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 25000 രൂപയും കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: