പൊന്നാനി: ജന്മഭൂമിയുടെ പ്രചാരണാര്‍ത്ഥം പൊന്നാനി കേന്ദ്രമാക്കി വികസനസമിതി രൂപീകരിച്ചു. യോഗത്തില്‍ വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി.
ഭാരവാഹികളായി മുരളീകൃഷ്ണന്(രക്ഷാധികാരി), ചക്കൂത്ത് രവീന്ദ്രന്(പ്രസിഡന്റ്), രാമചന്ദ്രന്, രാജു(വൈസ് പ്രസിഡന്റ്), ഇ.ജി.ഗണേശന്(ജനറല്‍ സെക്രട്ടറി), ബാബുരാജ്, ശ്രീനിവാസന്(സെക്രട്ടറി), തുളസീദാസ്, കെ.യു.പ്രശാന്ത്(ജോ.സെക്രട്ടറി), കെ.പി.രാഹുല്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എടപ്പാള്‍: എടപ്പാള്‍ കേന്ദ്രമാക്കി ജന്മഭൂമി വികസന സമിതി രൂപീകരിച്ചു. യോഗത്തില്‍ കെ.മണികണ്ഠന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. ഭാരവാഹികളായി കെ.നാരായണന്, രാജീവ് കല്ലംമുക്ക്(രക്ഷാധികാരി), ടി.അരവിന്ദന്(പ്രസിഡന്റ്), നരേശന്, രവി അയിലത്ത്(വൈസ് പ്രസിഡന്റ്), മണി കവുപ്ര(ജനറല്‍ സെക്രട്ടറി), ശിവകുമാര്‍, മണി പാണേക്കാടന്(സെക്രട്ടറി), പ്രജീഷ് പോട്ടൂര്‍, കെ.വി.ഷാജു(ജോ.സെക്രട്ടറി), ദിനേശന് കല്ലംമുക്ക്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: