പല്ലശ്ശന: ചിറ്റൂര്‍ സുധര്‍മയുടെ വാര്‍ഷികത്തോടനുബന്ധിച്ചു ജില്ലയിലെ മികച്ച സംസ്കൃത അധ്യാപകര്‍ക്ക് ഗുരുധര്‍മ അവാര്‍ഡ് നല്കി ആദരിക്കും. ഈ വര്‍ഷത്തെ സുധര്‍മ ഫെസ്റ്റില്‍ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗങ്ങള്‍, അധ്യാപകര്‍, ടിടിസി വിദ്യാര്‍ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രദര്‍ശനവും ഓര്മ പരിശോധനയും നടത്തും. രാമായണ പ്രശ്നോത്തരി, കേട്ടെഴുത്ത് മല്‍സരങ്ങളും ഉണ്ടാവും. പ്രവേശനം സൗജന്യം. സംസ്കൃതം പഠിച്ചു സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കും. ഫോണ്‍: 9495173015
പ്രതികരിക്കാൻ ഇവിടെ എഴുതുക: