മാനന്തവാടി : നഷ്ടപ്പെട്ട സ്വര്‍ണമാല തിരികെ നല്കി ആദിവാസി മധ്യവയസ്ക്കന് മാതൃകയായി.തലപ്പുഴ കണ്ണോത്ത്മല ഏടമന ഗീരീജന് സര്‍വ്വിസ് സഹകരണ സംഘം പ്രസിഡണ്ട്ക്കുടിയായ കാവും കണ്ടി ശശി ഏന്ന (കീരന്) ആണ് കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണ മാല ഉടമസ്ഥന്. തിരികെ നല്കി മാതൃകയായത്. ഏടവക പോസ്റ്റ് ഓഫീസര്‍ മണിയുടെ മകന് അനുപ്രിയയുടെ മാലയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച്ച മാനന്തവാടിയില്‍ വച്ച് നഷ്ടപ്പെട്ടത്.കീരന് ലഭിച്ച മാല തവിഞ്ഞാലിലെ ഏസ്റ്റി പ്രേമോട്ടര്‍ മുഖേന മാനന്തവാടി പോലിസ് സ്റ്റഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു . മാനന്തവാടി സ്റ്റേഷനിലെ എസ് ഐ മാരായ വസന്തക്കുമാര്, തോമസ് ഏന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്വര്‍ണ്ണമാല ഉടമസ്ഥന് തിരികെ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: