ബത്തേരി : ബത്തേരി താലൂക്ക്പരിധിയിലെ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ വിവിധ ഭവനനിര്മ്മാണപദ്ധതികളില് ഉള്‍പ്പെടുത്തി അനുവദിച്ച വീടുകളുടെ പണിപൂര്ത്തിയാക്കാതെഉപേക്ഷിച്ചുപോയ കരാറുകാര്‍ക്കെതിരെ ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്തടയല് നിയമപ്രകാരം പരാതിനല്കാം. ഗുണഭോക്താക്കളുടെപരാതികള് ബന്ധപ്പെട്ട ട്രൈബല്എക്സ്റ്റന്ഷന്ഓഫീസുകളില് പ്രവൃത്തിദിവസങ്ങളില്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: