പാലക്കാട്: ഭാരതീയ ജനത പാര്‍ട്ടിയുടെ ജില്ല ഭാരവാഹികളെയും, മോര്‍ച്ച പ്രസിഡന്റുമാരെയും, മണ്ഡലം പ്രസിഡന്റുമാരായും ജില്ല അദ്ധ്യക്ഷന്‍ അഡ്വ:ഇ.കൃഷ്ണദാസ് നാമനിര്‍ദ്ദേശം ചെയ്തു.
കെ.വി.ജയന്‍മാസ്റ്റര്‍, കെ.ജി.പ്രദീപ്കുമാര്‍(ജന.സെക്ര), പി.ഭാസി, അജിത മേനോന്, ചെല്ലമ്മടീച്ചര്, വി.ബി.മുരളീധരന്, സുകുമാരന്‍ മാസ്റ്റര്‍,സി.പി.സുജാത(വൈസ്.പ്രസി), കെ.രാജു, പി.സത്യഭാമ, എം.കെ.ലോകനാഥന്, ബി.മനോജ്, ബി.കെ.ശ്രീലത, പി.രാജീവ്(സെക്ര), പി.സ്മിതേഷ്(സെക്ര). മോര്‍ച്ച പ്രസിഡന്റുമാരായി ഇ.പി.നന്ദകുമാര്‍(യുവമോര്‍ച്ച), കെ.എം.ബിന്ദു(മഹിളാമോര്‍ച്ച), കെ.ശിവദാസ്(കര്‍ഷകമോര്‍ച്ച), എ.കെ.ഓമനക്കുട്ടന്(ഒബിസി മോര്‍ച്ച), രാജുകാട്ടുമറ്റം(ന്യൂനപക്ഷമോര്‍ച്ച). നിയോജകമണ്ഡലം പ്രസിഡന്റുമാരായി കെ.വി.ദിവാകരന്(തൃത്താല), കെ.എം.ഹരിദാസ്(പട്ടാമ്പി), എം.പി.സതീഷ്കുമാര്‍(ഷൊര്‍ണൂര്‍), എന്‍.മണികണ്ഠന്(ഒറ്റപ്പാലം), രവിഅടിയത്ത്(കോങ്ങാട്), അഡ്വ.പി.എം.ജയകുമാര്‍(മണ്ണാര്‍ക്കാട്), എന്‍.ഷണ്മുഖന്(മലമ്പുഴ), എം.ശശികുമാര്‍(ചിറ്റൂര്‍), കെ.വേണു(നെന്മാറ), കെ.എം.ഹരിദാസ്(ആലത്തൂര്‍),സി.എസ്.ദാസ്(തരൂര്‍), കെ.വി.വിശ്വനാഥന്(പാലക്കാട്) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: