ആലപ്പുഴ: ഡിഐര്ഡിഒ ഡയറക്ടര്‍ ഡോ. ടെസ്സി തോമസ് ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ ആലപ്പുഴ കേന്ദ്രം സന്ദര്‍ശിച്ചു. ഫിസിയോതെറാപ്പിക്കു വിധേയരാകുന്ന രോഗികളോടൊപ്പം അരമണിക്കൂര്‍ ചെലവഴിച്ചു.
സാന്ത്വന പരിചരണ രം ഗത്ത് ആല്‍ഫാ ചെയ്യുന്ന സേവനങ്ങളെ അവര്‍ പ്രകീ ര്‍ത്തിച്ചു. ആല്‍ഫാ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ജി. മുകുന്ദന്‍പിള്ള, സെക്രട്ടറി പി.എ. കുഞ്ഞുമോന്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ഫിസിയോ തെറാപ്പിസ്റ്റ് ശക്തിപ്രസാദ്, ബാബു കാണിക്കാട്ട്, പി.എ. അബൂബക്കര്‍, സാജിദ് മുഹമ്മദ്, സി.വി. ജോസഫ്, ജ്യോതി രാജീവ്, ഉഷ, ജോസ് എന്നിവര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: