കാഞ്ഞങ്ങാട്: സിപിഎം അക്രമത്തിനും, ഇടതുപക്ഷ ഭീകരതക്കുമെതിരെ ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതത്വത്തില്‍ 20ന് വൈകുന്നേരം കാഞ്ഞങ്ങാട് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.
3.30ന് കുന്നുമ്മലില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് മാന്തോപ്പില്‍ നടക്കുന്ന പൊതുയോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: