സീതത്തോട്: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മഴമേഖലയില് ശക്തമായ മഴ. പമ്പയില്‍ 22 മില്ലി മീറ്ററും കക്കിയില്‍ 20 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. 7.30 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകി എത്തി. കൊച്ചുപമ്പ അണക്കെട്ടില്‍ 965 മീറ്ററും കക്കി – ആനത്തോട് അണക്കെട്ടില്‍ 952.65 മീറ്ററുമാണ് ജലനിരപ്പ്. അണക്കെട്ടിലേക്കു ശക്തമായ നീരൊഴുക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: