കല്‍പ്പറ്റ : ജില്ലയില്‍ കാലവര്‍ഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കാസ്ഥാനങ്ങളിലും കളക്ടറേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കാലവര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കുക.
വൈത്തിരി താലൂക്ക്: 04936 255229, മാനന്തവാടി താലൂക്ക്: 04935 240231, ബത്തേരി താലൂക്ക്: 04936 220296, കളക്ടറേറ്റ്: 04936 204151, 202251, 1077 (ടോള്‍ ഫ്രീ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: