കാഞ്ഞങ്ങാട്: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ഈ വര്‍ഷത്തെ സംസ്ഥാന പഠന ശിബിരം ജൂലായ് 15, 16, 17തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു. പരിപാടിയുടെ വിജയത്തിനു വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം ജൂണ്‍ 11 വൈകുന്നേരം 4ന് കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഹാളില്‍ നടക്കും. മുഴുവന്‍ സഹോദരങ്ങളും സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: