കൊച്ചി: കുട്ടികള്‍ക്ക് അവധിക്കാലം ആഘോഷിക്കാന്‍ കുങ്ഫൂ പാണ്ട 3 മക്ഡൊണാള്‍ഡ്സില്‍ എത്തി.
കുട്ടികള്‍ക്ക് സാഹസിക കഥാപാത്രങ്ങളായ പോയെയും ഫ്യൂരിയസ് ഫൈവിനേയും പുനരവതരിപ്പിക്കാനുള്ള ഹാപ്പി മീല്‍ കളിപ്പാട്ടങ്ങളുടെ ശേഖരം, കുങ്ഫൂ പാണ്ട 3-യില്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യക്കാര്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന രണ്ടാമത്തെ പാചകവിദ്യയാണ് ചൈനീസ് എന്ന് മക്ഡൊണാള്‍ഡ്സ് ഇന്ത്യ ഡയറക്ടര്‍ കേദാര്‍ ടെനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: