കല്‍പ്പറ്റ : സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയര്‍ എസ്.ഐ.ഇ.ടിയില്‍ വിതരണം ചെയ്തുവരുന്നു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ നാലു വിഷയങ്ങള്‍ അടങ്ങിയ ഒരു ലക്ഷത്തോളം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, സൊല്യൂഷന്‍സും ഉള്‍ക്കൊള്ളുന്നതാണ് ഇ-ലേണിംഗ് സോഫ്റ്റ്വെയര്.വെബ്സൈറ്റ് ംംം .ശെലസേലൃമഹമ.ഴീ്.ശി, കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2338541 നമ്പറില്‍ വിളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: