കല്‍പ്പറ്റ: ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റയിലെ വി.എച്ച്.എസ്.എസ്.ഇ വിഭാഗം എന്‍.എസ്.എസിന്റെ ‘ന ക്കൂട്ട്’ നിര്‍ദ്ധന രോഗിയായ സഹപാഠിക്ക് ധനസഹായം നല്കി. ‘ന ക്കൂട്ട്’ കാരുണ്യ പദ്ധതിയിലൂടെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച തുകയാണ് കൈമാറിയത്. ചടങ്ങില്‍ പി ടി എ പ്രസിണ്ടഡ് സി എന്‍ ചന്ദ്രന് അധ്യക്ഷത വഹിച്ചു. ശോശാമ്മ ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷെറിന് മാത്യൂസ്, ഷൈജു, സുരേഷ്, ഗോപിനാഥന്, വളണ്ടിയര്‍ സെക്രട്ടറി അനു സിതാര, ഗ്ലാഡിസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: