മേപ്പാടി: എടിഎം കുത്തിതുറന്ന് മോഷണം നടത്താന്‍ ശ്രമം. എസ്ബിടി
മേപ്പാടി ശാഖയുടെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. പണം
നഷ്ടമായിട്ടില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് മേപ്പാടി പൊലീസ് അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: