ഡോ. ബിജുവിന്റെ ചിത്രത്തില്‍ ഇന്ദ്രജിത്തും റിമ കല്ലിങ്കലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാട് പൂക്കുന്ന നേരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം,ആറളം, അച്ചന്‍കോവില്‍ തുടങ്ങിയ വനപ്രദേശങ്ങളിലായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ബിജുവിന്റെ മുന്‍ ചിത്രങ്ങളെപ്പോലെതന്നെ സാമൂഹിക പ്രതിബന്ധതയുള്ള ചിത്രം തന്നെയാണ് കാട് പൂക്കുന്ന നേരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: