രാംദാസ് നഗര്‍: കാലിയംഗാഡിലുള്ള ബാരിക്കാട് അഞ്ചാരില്ലം തറവാട്ടില്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ കെട്ടിയാടുന്ന കൊറത്തിക്കോലവും, കുളിയന് കോലവും 14 ന് ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകും. രാവിലെ 9 മണിക്ക് ഗണപതിഹോമം, 10 മണിക്ക് നാഗത്തില, 11 മണിക്ക് കൊറത്തിയമ്മയുടെ കോലം, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് കുളിയന്റെ കോലം എന്നിവ കെട്ടിയാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: