കാസര്‍കോട്: എരിയാക്കോട്ട ശ്രീ ഭഗവതി ക്ഷേത്ര കളിയയാട്ടം ആരംഭിച്ചു. 12ന് സമാപിക്കും. ഇന്ന് രാവിലെ 5ന് ശ്രീപു ള്ളിക്കരിങ്കാളിദൈവം, തുടര്‍ന്ന് ആയിരത്തിരി മഹോത്സവം, തുലാഭാരം, വൈകുന്നേരം 6ന് ശ്രീവിഷ്ണുമൂര്‍ത്തി, രാത്രി 10ന് നാടന്‍പ്പാട്ടുകളുടെ രംഗാവിഷ്കാരം, 12ന് വൈകുന്നേരം 6ന് ശ്രീപുല്ലൂര്ണ്ണന് ദൈവം (പൂമുടി), 6.30ന് വിഷ്ണുമൂര്‍ത്തി ദൈവം, രാത്രി 9ന് പന്തല്‍കല്ല്യാണം, 12ന് ഭണ്ഡാരം തിരിച്ചെഴുന്നള്ളിക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: