കാസര്‍കോട്: ദേശീയ ന്യൂനപക്ഷ കമ്മീഷന് അംഗമായ പ്രൊ. ഫരീദ അബ്ദുല്ല ഖാന് 18 ന് രാവിലെ 9.30 ന് കാസര്‍കോട് കളക്ടറേറ്റില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെയും ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ സംഘടനാ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുളള സംഘടനകള്‍ പ്രതിനിധിയുടെ പേരു വിവരം 15 നകം കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ അറിയിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: