പോത്തന്‍കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആശ്രമം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ആശ്രമത്തിലെത്തിയ കുമ്മനത്തെ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തിയ ശേഷം ദര്ശനമന്ദിരത്തിലെത്തി ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ ദര്‍ശിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗമായ കരമന ജയന്, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കുമ്മനത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: