നെയ്യാറ്റിന്‍കര: അതിയന്നൂര്‍ പഞ്ചായത്ത് ഊരൂട്ടുകാല വാര്‍ഡിലെ വികസനസമിതിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളിസംഗമവും ക്രിസ്തുമസ് ആഘോഷവും നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആര്. സിന്ധു ക്രിസ്തുമസ് കിറ്റ് വിതരണം നടത്തി. എന്‍.കെ. ശശി മെമ്പര്‍മാരായി, എല്‍. കവിത, സജികുമാര്‍, ഷിജു. സി. നായര്‍, എ. ഷിബു, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: