തിരുവനന്തപുരം: പാല്‍കുളങ്ങര എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും കരയോഗ മന്ദിരത്തില്‍ യൂണിയന് പ്രസിഡന്റ് എം. സംഗീതകുമാര് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഡി. പിള്ള അധ്യക്ഷനായിരുന്നു. അഡ്വ എം. കേശവന്കുട്ടിനായര്, കൗണ്‍സിലര്‍മാരായ എസ്. വിജയകുമാരി, ചിഞ്ചു എന്നിവര്‍ക്ക് സ്വീകരണം നല്കി. മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ ജി.പി. ഗോകുല്കൃഷ്ണയ്ക്ക് ക്യാഷ് അവാര്‍ഡ് നല്കി. വി.എസ്.കെ. നായര്‍, വനിതാ യൂണിയന് പ്രസിഡന്റ് എം. ഈശ്വരി അമ്മ, എം. വിനോദ്കുമാര്‍(മാലി), ബി.ഡി. മാസ്റ്റര്‍, ജയാദേവി ജി, പ്രിയാ കാരണവര്‍, എസ്. വിജയകുമാരി, ചിഞ്ചു, ജി. ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: